"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/റൂട്ടീൻ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 29: വരി 29:
[[പ്രമാണം:19002 AI1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19002 AI1.jpg|നടുവിൽ|ലഘുചിത്രം]]
നിർമ്മിത ബുദ്ധിയുടെ ഏറ്റവും പ്രധാന ഉപവിഭാഗമായ മെഷീൻ ലേണിങ്ങിനെ കുറിച്ചും കുട്ടികൾക്ക് ധാരണ ഉണ്ടാക്കി കൊടുത്തു. സ്പൂൺ വിത്ത് ലെമൺ ഗെയിം കുട്ടികളെക്കൊണ്ട് കളിപ്പിച്ചു.Teachable machine നെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

19-10-2024 ശനിയാഴ്ച 9.30 മുതൽ 12 മണി വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ 1,2 ക്ലാസുകൾ  കുട്ടികൾക്ക് നൽകി.
[[പ്രമാണം:19002 ROB3.jpg|ലഘുചിത്രം]]

21:00, 22 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday)

2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ക്ലാസ് നൽകി.

ആനിമേഷൻ ക്ലാസ് നൽകി.( 19-06-2024- wednesday)

2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 2 ക്ലാസ് നൽകി.

ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന MIT Appinventor ന്റെ ആദ്യത്തെ ക്ലാസ്സ് 10-07-2024 ബുധനാഴ്ച നൽകി . വളരെ താല്പര്യത്തോടെ കൂടിയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്.

ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന MIT Appinventor ന്റെ രണ്ടാമത്തെ ക്ലാസ്സ് 24-07-2024 ബുധനാഴ്ച നൽകി . നിർമ്മിത ബുദ്ധി 07-08-2024

നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയിരിക്കുന്ന നിരവധി സന്ദർഭങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ Google search engine, quick draw തുടങ്ങിയവയെ കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.

നിർമ്മിത ബുദ്ധി 2 21-08-2024