"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 19: | വരി 19: | ||
'''വായനാദിനം''' | '''വായനാദിനം''' | ||
[[പ്രമാണം:44249Reading day.jpeg|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:44249Reading day.jpeg|ലഘുചിത്രം|വായനാദിനം|266x266ബിന്ദു]] | ||
പ്രത്യേക അസംബ്ലി നടത്തി. റിട്ട. അധ്യാപകനായ ശ്രീ. വിജയൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു. പുസ്തകപരിചയം, പുസ്തക പ്രദർശനം എന്നിവ നടത്തി.വായനാ കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം , പതിപ്പ് നിർമാണം ഇവ നടത്തി. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ വിപുലീകരിച്ചു ബഡ്ഢിം ഗ് റൈറ്റേഴ്സ് രൂപീകരിച്ചു | പ്രത്യേക അസംബ്ലി നടത്തി. റിട്ട. അധ്യാപകനായ ശ്രീ. വിജയൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു. പുസ്തകപരിചയം, പുസ്തക പ്രദർശനം എന്നിവ നടത്തി.വായനാ കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം , പതിപ്പ് നിർമാണം ഇവ നടത്തി. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ വിപുലീകരിച്ചു ബഡ്ഢിം ഗ് റൈറ്റേഴ്സ് രൂപീകരിച്ചു | ||
'''ബോധവൽക്കരണം''' | |||
[[പ്രമാണം:44249 Rabies.jpeg|ലഘുചിത്രം|'''ബോധവൽക്കരണം'''|230x230ബിന്ദു]] | |||
പേ വിഷബാധയെക്കുറിച്ച് വിഴിഞ്ഞം സി.എച്ച്.സി. യിലെ ശ്രീ. സന്തോഷ് ബോധവൽക്കരണ ക്ലാസ് നടത്തി.അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി. | |||
| വരി 29: | വരി 34: | ||
'''എക്കോ ക്ലബ്ബ്''' | |||
[[പ്രമാണം:44249Eco club.jpeg|ലഘുചിത്രം|238x238ബിന്ദു|'''എക്കോ ക്ലബ്ബ്''']] | |||
എക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ 7 തീമുകളായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്തു. അധ്യാപകർ ഓരോ തീമിനെക്കുറിച്ചും ക്ലാസുകൾ എടുത്തു | |||
''' | |||
'''ലഹരി വിരുദ്ധ ദിനം''' | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി'ലഹരിവസ്തുക്കൾക്കെതിരെ പോരാട്ടത്തിനു വേണ്ടിയുള്ള പ്രതിജ്ഞ എടുത്തു. | |||