"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
[[പ്രമാണം:44249Reading day.jpeg|ലഘുചിത്രം|വായനാദിനം]]

പ്രത്യേക അസംബ്ലി നടത്തി. റിട്ട. അധ്യാപകനായ ശ്രീ. വിജയൻ സാർ വായനാദിനം ഉദ്ഘാടനം ചെയ്തു. പുസ്തകപരിചയം, പുസ്തക പ്രദർശനം എന്നിവ നടത്തി.വായനാ കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം , പതിപ്പ് നിർമാണം ഇവ നടത്തി. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ വിപുലീകരിച്ചു ബഡ്ഢിം ഗ് റൈറ്റേഴ്സ് രൂപീകരിച്ചു

'''ബോധവൽക്കരണം'''
[[പ്രമാണം:44249 Rabies.jpeg|ലഘുചിത്രം|'''ബോധവൽക്കരണം''']]
പേ വിഷബാധയെക്കുറിച്ച് വിഴിഞ്ഞം സി.എച്ച്.സി. യിലെ ശ്രീ. സന്തോഷ് ബോധവൽക്കരണ ക്ലാസ് നടത്തി.അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലി.