"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
SNUPS44249 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
സ്കൂൾ പരിസരങ്ങളും ക്ലാസ് മുറികളും അലങ്കരിച്ചു. അക്ഷരത്തൊപ്പി അണിയിച്ചും മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബി.രാധാക്യഷ്ണൻ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീ. ശിവാസ് വാഴമുട്ടം, പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. മിനി എന്നിവർ സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ശ്രീമതി റ്റി.കെ. പ്രിയ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി | സ്കൂൾ പരിസരങ്ങളും ക്ലാസ് മുറികളും അലങ്കരിച്ചു. അക്ഷരത്തൊപ്പി അണിയിച്ചും മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബി.രാധാക്യഷ്ണൻ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീ. ശിവാസ് വാഴമുട്ടം, പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. മിനി എന്നിവർ സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ശ്രീമതി റ്റി.കെ. പ്രിയ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി | ||
'''പരിസ്ഥിതി ദിനം''' | |||
[[പ്രമാണം:44249 Environmental day.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | |||
വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു പ്രത്യേക അസംബ്ലി നടത്തി. ബോധവൽക്കരണ ക്ലാസ് എടുത്തു പോസ്റ്റർ , പ്ലക്കാർഡ്, ക്വിസ് മത്സരം,ഉപന്യാസ മത്സരം എന്നിവ നടത്തി |
19:17, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
സ്കൂൾ പരിസരങ്ങളും ക്ലാസ് മുറികളും അലങ്കരിച്ചു. അക്ഷരത്തൊപ്പി അണിയിച്ചും മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. അക്ഷരദീപം കൊളുത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബി.രാധാക്യഷ്ണൻ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീ. ശിവാസ് വാഴമുട്ടം, പി.ടി.എ പ്രസിഡൻ്റ് ശ്രീമതി. മിനി എന്നിവർ സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ശ്രീമതി റ്റി.കെ. പ്രിയ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
പരിസ്ഥിതി ദിനം
വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു പ്രത്യേക അസംബ്ലി നടത്തി. ബോധവൽക്കരണ ക്ലാസ് എടുത്തു പോസ്റ്റർ , പ്ലക്കാർഡ്, ക്വിസ് മത്സരം,ഉപന്യാസ മത്സരം എന്നിവ നടത്തി