"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
|} | |} | ||
[[പ്രമാണം:്2.jpg|ചട്ടരഹിതം]] | [[പ്രമാണം:്2.jpg|ചട്ടരഹിതം]] | ||
'''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ</big>'''[[പ്രമാണം:D1.jpg|ഇടത്ത്| | '''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ</big>'''[[പ്രമാണം:D1.jpg|ഇടത്ത്|ചട്ടം]][[പ്രമാണം:ക്യാമ്പോണം 35026.jpeg|ലഘുചിത്രം]] | ||
21:13, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35026 |
യൂണിറ്റ് നമ്പർ | LK/35026/2018 |
അംഗങ്ങളുടെ എണ്ണം | 3൦ |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ലീഡർ | ആഷർ സാം ജോർജ് |
ഡെപ്യൂട്ടി ലീഡർ | അനഘ പ്രദീപ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗീതാലക്ഷ്മി എൽ |
അവസാനം തിരുത്തിയത് | |
30-09-2024 | Lk35026 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | 20379 | അഭിനവ് എ | 10D |
2 | 20383 | അഷേർ സാം ജോർജ് | 10B |
3 | 20395 | ഐശ്വര്യ സോബിരാജൻ | 10C |
4 | 20411 | കൃഷ്ണദാസ് എം | 10B |
5 | 20416 | ജെറിൻ അലക്സാണ്ടർ | 10B |
6 | 20457 | സച്ചിൻ സൈജു | 10A |
7 | 20461 | വിവേക് രാജ് | 10D |
8 | 20469 | വിഷ്ണു ഹരി | 10C |
9 | 20472 | പ്രതുൽ ജെ നായർ | 10A |
10 | 20476 | നന്ദു സി | 10D |
11 | 20482 | നയന ശ്രീജിത്ത് | 10D |
12 | 20513 | ബീന കെ | 10A |
13 | 20515 | സിമിത്ര എം | 10C |
14 | 20524 | ആകാശ് ആർ | 10B |
15 | 20560 | ആൽവിൻ റിനു രാജു | 10B |
16 | 20607 | ജോയൽ ജേക്കബ് | 10D |
17 | 20701 | അനഘ പ്രദീപ് | 10C |
18 | 20722 | ശിവശങ്കർ എസ് | 10B |
19 | 20731 | ആകാശ് ആർ | 10B |
20 | 20858 | സംഗീത ഗൗതം സുരേഷ് | 10C |
21 | 20941 | ഡോൺ സിബി വര്ഗീസ് | 10B |
22 | 20944 | ആബേൽ വര്ഗീസ് | 10B |
23 | 20974 | ആബേൽ ജേക്കബ് ബേബി | 10B |
24 | 20977 | അഭിഷേക് ബി | 10D |
25 | 20981 | വിഷ്ണുപ്രിയ ആർ | 10C |
26 | 20982 | വിപിൻ വിജയ് | 10C |
27 | 20983 | കാശിനാഥ് ആർ | 10B |
28 | 21014 | അനുഷ രാജ് | 10D |
29 | 21026 | അക്ഷയ് ആർ ഭാസ്ക്കർ | 10D |
30 | 21028 | കൃഷ്ണവേണി ആർ | 10C |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 ഒക്ടോബർ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്_2023 സെപ്റ്റംബർ 1
ഹരിപ്പാട്:
ഹരിപ്പാട് വിദ്യാഭ്യാസ ജില്ലയിലെ നടുവട്ടം വി.എച്ച്.എസ്സ്. സ്കൂളിൽ 2022-25 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് നടത്തി. കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 70 ൽ അധികം RP മാരാണ് വിവിധ ക്യാമ്പുകളിൽ ക്ലാസെടുക്കുന്നത്.
നടുവട്ടം സ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ. .ടി.സവാദ് (കൈറ്റ് മാസ്റ്റർ,ജി.ജി. എച്ച്.എസ്സ്.എസ്സ് ,ഹരിപ്പാട്)നേതൃത്വം നല്കി.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദീപ പി, ഗീതാലക്ഷ്മി എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.!!
സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ -
ആനിമേഷൻ- ജോയൽ ജേക്കബ്ബ്, കാശി നാഥ് ആർ, പ്രതുൽ ജെ നായർ
പ്രോഗ്രാമിംഗ്-അനഘ പ്രദീപ്, ശിവശങ്കർ, സച്ചിൻ സൈജു
ആനിമേഷൻ വിഭാഗത്തിൽ ഒൻപത് ഡി യിലെ ജോയൽ ജേക്കബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.