"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
[[പ്രമാണം:47039 swim.jpg|പകരം=നീന്തൽ പരിശീലനം|ലഘുചിത്രം|നീന്തൽ പരിശീലനം]]
[[പ്രമാണം:47039 swim.jpg|പകരം=നീന്തൽ പരിശീലനം|ലഘുചിത്രം|നീന്തൽ പരിശീലനം]]
മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം ലഭ്യമാക്കുകഎന്ന ലക്ഷ്യത്തോടെ  തീവ്രനീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ. സമ്പൂർണ്ണ ആരോഗ്യസുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ നീന്തലിലുള്ള പങ്കിനെക്കുറിച്ച് നീന്തൽ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് റീജ വി ജോൺ സംസാരിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ ദേശീയ നീന്തൽ താരം അക്ഷയ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ കായിക അധ്യാപകൻ എഡ്വേർഡ് പി.എം, സീനിയർ അസിസ്റ്റന്റ് ഷെറി ജോസ്, ടെസി തോമസ്, രമ്യ ബേബി, സാജു ജോസ്, ജിൻസ് കെ.സി. എന്നിവർ സംസാരിച്ചു.

=== ചികിത്സാ സഹായനിധി സ്വരൂപിച്ച് വേനപ്പാറ ഹോളിഫാമിലി ===
ഗുരുതരകരൾരോഗം ബാധിച്ച പെരിവില്ലിയിൽ സുരേഷ് ബാബുവിൻ്റെ ചികിത്സാസഹായനിധിയിലേക്ക് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൈമാറി. കരൾമാറ്റശസ്ത്രക്രിയയ്ക്കു വേണ്ടി ഭീമമായ സംഖ്യ വേണ്ടി വന്ന സാഹചര്യത്തിലാണ് തങ്ങൾ സ്വരുക്കൂട്ടിയ തുക ചികിത്സാ കമ്മറ്റിക്ക് കൈമാറി വിദ്യാർഥികൾ സഹജീവി സ്നേഹത്തിന്റെ മാതൃകയായത്. സ്കൂളിലെത്തി കുട്ടികളോട് സംവദിച്ച സാമൂഹ്യപ്രവർത്തകൻ അഡ്വ. ഷമീർ കുന്നമംഗലത്തിന് കുട്ടികൾ തുക കൈമാറുകയായിരുന്നു.ചടങ്ങിൽ ചികിത്സാ സഹായ കമ്മറ്റി കൺവീനർ ശ്രീ.സാബു ജോൺ , ഹെഡ്മിസ്ട്രസ് റീജ. വി. ജോൺ, എഡ്വേഡ് പി.എം.,ദിയ ബിജു എന്നിവർ സംസാരിച്ചു.