"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 16: | വരി 16: | ||
|size=250px | |size=250px | ||
}} | }} | ||
==അഭിരുചി പരീക്ഷ == | |||
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു. |
17:37, 13 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13085-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13085 |
യൂണിറ്റ് നമ്പർ | LK/2024/13085 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | മാടായി |
ലീഡർ | ---- |
ഡെപ്യൂട്ടി ലീഡർ | ---- |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് കുമാർ .കെ .ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത ടി പി |
അവസാനം തിരുത്തിയത് | |
13-09-2024 | Ghsk13085 |
അഭിരുചി പരീക്ഷ
2024-27 ബാച്ചിന്റെ പ്രാഥമിക എഴുത്തു പരീക്ഷ ആഗസ്ത് 16ന് 42 കുട്ടികൾക്കായി നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ നേതൃത്വം നൽകി. 37 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. അഞ്ച് കുട്ടികൾ ഹാജരായില്ല. റിസൾട്ട് എൽ.കെ.എം.എസ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്തു. ഐടി സാങ്കേതികവിദ്യയിലുള്ള പൊതുവിജ്ഞാനം, അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലുള്ള വിവിധ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. 36കുട്ടികൾക്ക് സെക്ഷൻ ലഭിച്ചു.