"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kites19112 (സംവാദം | സംഭാവനകൾ) (പ്രവർത്തനം) |
Kites19112 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{HSSchoolFrame/Pages}}എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പിളിയം മലപ്പുറത്തെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പിളിയം പഞ്ചായത്തിൽ 2003ൽ സ്ഥാപിതമായ വിദ്യാലയമാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വളാഞ്ചേരി നഗരത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളാണ് സ്കൂൾ നൽകിയിട്ടുള്ളത്. ഇന്ന് ഹൈസ്കൂളിനായി ഓഡിറ്റോറിയം ഉൾപ്പെടെ നാല് കെട്ടിടങ്ങളിൽ ആയി 61 ക്ലാസ് മുറികളും,സയൻസ് ലാബും , മൂന്ന് ഐടി ലാബും,ലൈബ്രറിയും ,ഗ്രൗണ്ടും വിദ്യാലയത്തിനുണ്ട് .പാഠ്യപാഠ്യേതര വിഷയങ്ങളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും മാനേജ്മെന്റിന്റെയും അധ്യാപക അധ്യാപികമാരുടെയും അനധ്യാപകരുടെയും പിടിഎയുടെയും ഒരുമിച്ചുള്ള സേവനത്തിൽ 3300 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ. പാഠ്യപാഠ്യേതര നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നവർക്കും പിന്നിൽ നിൽക്കുന്നവർക്കും ആയി വിവിധതരം വൈവിധ്യമാർന്ന പദ്ധതികൾ വിദ്യാലയത്തിൽ ഉണ്ട്. ദത്ത് സംവിധാനം,സരോവരം,ദിശ ,വിജയഭേരി, നവപ്രഭ, ശ്രദ്ധ, ക്ലാസ്സുകളും കൗൺസിലിംഗ്, മോട്ടിവേഷൻ , ബോധവൽക്കരണം , പരിസ്ഥിതി , സഹവാസ , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ , ഫൂഡ് ഫസ്റ്റ്, പെറ്റ് ,ഷോർട്ട് , സൗഹൃദ , വിവിധ വിഷയങ്ങളിലെ ഉത്സവങ്ങൾ തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ ഒട്ടനവധി പ്രവർത്തനങ്ങൾ കൊണ്ട് സ്കൂൾ ഇന്ന് സജീവമാണ്. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി വിജയത്തിലും വിദ്യാലയം ഇന്ന് വളരെ മുന്നിലാണ്.കലാ കായിക ശാസ്ത്രമേളകളിൽ സംസ്ഥാന പ്രതിഭകളെ വർഷംതോറും സൃഷ്ടിക്കുന്നതിനും നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ് | {{HSSchoolFrame/Pages}}എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പിളിയം മലപ്പുറത്തെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പിളിയം പഞ്ചായത്തിൽ 2003ൽ സ്ഥാപിതമായ വിദ്യാലയമാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വളാഞ്ചേരി നഗരത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളാണ് സ്കൂൾ നൽകിയിട്ടുള്ളത്. ഇന്ന് ഹൈസ്കൂളിനായി ഓഡിറ്റോറിയം ഉൾപ്പെടെ നാല് കെട്ടിടങ്ങളിൽ ആയി 61 ക്ലാസ് മുറികളും,സയൻസ് ലാബും , മൂന്ന് ഐടി ലാബും,ലൈബ്രറിയും ,ഗ്രൗണ്ടും വിദ്യാലയത്തിനുണ്ട് .പാഠ്യപാഠ്യേതര വിഷയങ്ങളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും മാനേജ്മെന്റിന്റെയും അധ്യാപക അധ്യാപികമാരുടെയും അനധ്യാപകരുടെയും പിടിഎയുടെയും ഒരുമിച്ചുള്ള സേവനത്തിൽ 3300 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ. പാഠ്യപാഠ്യേതര നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നവർക്കും പിന്നിൽ നിൽക്കുന്നവർക്കും ആയി വിവിധതരം വൈവിധ്യമാർന്ന പദ്ധതികൾ വിദ്യാലയത്തിൽ ഉണ്ട്. ദത്ത് സംവിധാനം,സരോവരം,ദിശ ,വിജയഭേരി, നവപ്രഭ, ശ്രദ്ധ, ക്ലാസ്സുകളും കൗൺസിലിംഗ്, മോട്ടിവേഷൻ , ബോധവൽക്കരണം , പരിസ്ഥിതി , സഹവാസ , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ , ഫൂഡ് ഫസ്റ്റ്, പെറ്റ് ,ഷോർട്ട് , സൗഹൃദ , വിവിധ വിഷയങ്ങളിലെ ഉത്സവങ്ങൾ തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ ഒട്ടനവധി പ്രവർത്തനങ്ങൾ കൊണ്ട് സ്കൂൾ ഇന്ന് സജീവമാണ്. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി വിജയത്തിലും വിദ്യാലയം ഇന്ന് വളരെ മുന്നിലാണ്.കലാ കായിക ശാസ്ത്രമേളകളിൽ സംസ്ഥാന പ്രതിഭകളെ വർഷംതോറും സൃഷ്ടിക്കുന്നതിനും നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ് |
20:54, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പിളിയം മലപ്പുറത്തെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇരുമ്പിളിയം പഞ്ചായത്തിൽ 2003ൽ സ്ഥാപിതമായ വിദ്യാലയമാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വളാഞ്ചേരി നഗരത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളാണ് സ്കൂൾ നൽകിയിട്ടുള്ളത്. ഇന്ന് ഹൈസ്കൂളിനായി ഓഡിറ്റോറിയം ഉൾപ്പെടെ നാല് കെട്ടിടങ്ങളിൽ ആയി 61 ക്ലാസ് മുറികളും,സയൻസ് ലാബും , മൂന്ന് ഐടി ലാബും,ലൈബ്രറിയും ,ഗ്രൗണ്ടും വിദ്യാലയത്തിനുണ്ട് .പാഠ്യപാഠ്യേതര വിഷയങ്ങളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും മാനേജ്മെന്റിന്റെയും അധ്യാപക അധ്യാപികമാരുടെയും അനധ്യാപകരുടെയും പിടിഎയുടെയും ഒരുമിച്ചുള്ള സേവനത്തിൽ 3300 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇന്ന് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ. പാഠ്യപാഠ്യേതര നിലവാരത്തിൽ ഉയർന്ന് നിൽക്കുന്നവർക്കും പിന്നിൽ നിൽക്കുന്നവർക്കും ആയി വിവിധതരം വൈവിധ്യമാർന്ന പദ്ധതികൾ വിദ്യാലയത്തിൽ ഉണ്ട്. ദത്ത് സംവിധാനം,സരോവരം,ദിശ ,വിജയഭേരി, നവപ്രഭ, ശ്രദ്ധ, ക്ലാസ്സുകളും കൗൺസിലിംഗ്, മോട്ടിവേഷൻ , ബോധവൽക്കരണം , പരിസ്ഥിതി , സഹവാസ , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ , ഫൂഡ് ഫസ്റ്റ്, പെറ്റ് ,ഷോർട്ട് , സൗഹൃദ , വിവിധ വിഷയങ്ങളിലെ ഉത്സവങ്ങൾ തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ ഒട്ടനവധി പ്രവർത്തനങ്ങൾ കൊണ്ട് സ്കൂൾ ഇന്ന് സജീവമാണ്. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എസ്എസ്എൽസി വിജയത്തിലും വിദ്യാലയം ഇന്ന് വളരെ മുന്നിലാണ്.കലാ കായിക ശാസ്ത്രമേളകളിൽ സംസ്ഥാന പ്രതിഭകളെ വർഷംതോറും സൃഷ്ടിക്കുന്നതിനും നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്