"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | ||
[[പ്രമാണം:32009BLOOD.jpg|ലഘുചിത്രം]] | |||
22:58, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ് ന്റെ ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.
രക്തദാന ക്യാമ്പ്
കങ്ങഴ മുസ്ലിം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽസർവീസ് സ്കീമിന്റെയും പാലാബ്ലഡ്ഫോറത്തിന്റെയും മാതൃഭൂമിസീഡിന്റെയും
സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
![](/images/thumb/5/54/32009BLOOD.jpg/300px-32009BLOOD.jpg)
![](/images/thumb/c/c4/32009_blood_donation.jpg/300px-32009_blood_donation.jpg)
![](/images/thumb/3/39/32009blood_donaion1.jpg/300px-32009blood_donaion1.jpg)