ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/ (മൂലരൂപം കാണുക)
15:08, 6 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→പ്രവേശനോത്സവം
വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. | 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെംബർ എം പി ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്‍ത പരിപാടിയിൽ പി അലി അദ്ധ്യക്ഷത വഹിച്ചു.ദർശന ടി വി കുട്ടിക്കുപ്പായം ഫെയിം അനൽ സി അടക്കമുള്ള വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ സഫറുള്ള സ്വാഗതവും ഹെഡ്മാസ്റ്റർ പരമേശ്വരൻ നന്ദിയും പറഞ്ഞു. | ||
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | =='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | ||
'''2024-27''' വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 06.08.2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ മഹേഷ് വി വി ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് ആയിഷ സബീല എൻ പങ്കെടുത്തു. ഹെഡ്മാസ്റ്റർ അസ്‍ലം പി ഉദ്ഘാടനം ചെയ്തു.[[പ്രമാണം:18011 lkc.jpg|500px|നടുവിൽ|ലഘുചിത്രം]][[പ്രമാണം:18011 07.jpg|450px|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്]] | '''2024-27''' വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 06.08.2024 ന് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ മഹേഷ് വി വി ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ ഐ.ടി കോഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, കൈറ്റ് മാസ്റ്റർ ദാവൂദ് മടത്തിൽ, കൈറ്റ് മിസ്ട്രസ്സ് ആയിഷ സബീല എൻ പങ്കെടുത്തു. ഹെഡ്മാസ്റ്റർ അസ്‍ലം പി ഉദ്ഘാടനം ചെയ്തു.[[പ്രമാണം:18011 lkc.jpg|500px|നടുവിൽ|ലഘുചിത്രം]][[പ്രമാണം:18011 07.jpg|450px|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്]] |