"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo
No edit summary
(photo)
വരി 80: വരി 80:
'''ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/238b6vG4vsU
'''ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/238b6vG4vsU
=== '''''ജൂൺ  21  അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' ===
=== '''''ജൂൺ  21  അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' ===
ആയുഷ് പി എച്ച് സി  സിദ്ധ ഡിസ്പെൻസറിയും ജി എച്ച് എസ് തച്ചങ്ങാടും സംയുക്തമായി നടത്തുന്ന പത്താം   അന്താരാഷ്ട്ര യോഗാദിനാചരണം.അന്താരാഷ്ട്ര യോഗാദിനത്തിൽ കുട്ടികൾക്ക് യോഗ ക്ലാസ് നൽകി.
[[പ്രമാണം:12060 yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]]
10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ   ഡോ. വിജിനയും ഡോ. ജിഷയും  നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി.  40    കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു.
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560182" എന്ന താളിൽനിന്ന് ശേഖരിച്ചത്