"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:23, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ→വായന ദിനം ഡിജിറ്റലിലൂടെ..........
വരി 127: | വരി 127: | ||
'''<u>പ്രസന്റേഷനായി</u>''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു . | '''<u>പ്രസന്റേഷനായി</u>''' പ്രദർശിപ്പിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഹൈക്കു കവിതകളുടെ പ്രസന്റേഷൻ ഉദ്ഘാടനം ചെയ്യ്തു . | ||
== കൊച്ചു കൂട്ടുകാർക്കുളള പരിശീലനം == | |||
ഐടി സാങ്കേതിക മേഖലയിലുള്ള പരിശീലനം, ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടർ റ്റൈപ്പിംങ് , ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസിലെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലും താൽപര്യമുള്ള വിഷയത്തിന് ലാബിൽ പരിശീലനം നൽകുന്നുണ്ട്. ഇവർക്ക് വേണ്ടി കുട്ടികൾ സമയം കണ്ടെത്തുകയും, ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നു. | |||
== ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ == | == ലിറ്റിൽ കൈറ്റ്സ് പഠനയാത്രകൾ == |