"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ചേരാം--ചേർക്കാം പ്രീ പ്രൈമറി കലോത്സവം == ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട് ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== ചേരാം--ചേർക്കാം പ്രീ പ്രൈമറി കലോത്സവം == | == ചേരാം--ചേർക്കാം പ്രീ പ്രൈമറി കലോത്സവം == | ||
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട് ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .വി പി പ്രകാശ് ഹിദായത്ത്,നിസ്സാർ .ആരിഫ എന്നിവർ സംസാരിച്ചു.സമ്മാനദാനം,മധുരവിതരണം എന്നിവക്കുപുറമെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. | ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട് ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .വി പി പ്രകാശ് ഹിദായത്ത്,നിസ്സാർ .ആരിഫ എന്നിവർ സംസാരിച്ചു.സമ്മാനദാനം,മധുരവിതരണം എന്നിവക്കുപുറമെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു. | ||
== ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് == | |||
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2024 സ്കൂൾ തല മത്സരം 14-8-24 ന് നടത്തി. LP വിഭാഗം ലൈഹ ഫാത്തിമ പി 4C, നിയഫാത്തിമ . പി 4B എന്നീ കുട്ടികൾ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വൈശാഖ് മാഷ് ക്വിസ് മത്സരം നടത്തുന്നതിന് നേതൃത്വം നൽകി. | |||
UP വിഭാഗം ആദിൽ. ടി 5D,നജഫാത്തിമ. പി.പി 7D എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗത്യ നേടി, ക്വിസ് മത്സരം നടത്താൻ ഫസീല ടീച്ചർ നേതൃത്വം നൽകി. | |||
== യുഎസ്എസ് തീവ്ര പരിശീലന പരിപാടി == | |||
ചെറുകോട് കെഎംഎംഎ യുപി സ്കൂൾ പിടിഎയുടെയും എംടിഎയുടെയും സംയുക്ത സഹകരണത്തോടെ | |||
യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു 22 8 2024 2 മണിക്ക് ചേർന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗത്തിൽ എം മുജീബ് റഹ്മാൻ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു മിർഷാദ് പി പരിശീല പരിപാടിക്ക് നേതൃത്വം നൽകിയ പ്രസിഡൻറ് സ്മിതാ പി പി എ അംഗങ്ങളായ ബാബു കെ ഹിദായത്തുള്ള സി എം ഉണ്ണികൃഷ്ണൻ സൗമ്യ പി എന്നിവരും സംബന്ധിച്ചുകെ പി പ്രസാദ് നന്ദി പ്രകാശിപ്പിച്ചു |
18:06, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ചേരാം--ചേർക്കാം പ്രീ പ്രൈമറി കലോത്സവം
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ പ്രീ പ്രൈമറി കലോത്സവം പി ടി എ പ്രസിഡണ്ട് ഹാരിസ് ഉൾപ്പില ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .വി പി പ്രകാശ് ഹിദായത്ത്,നിസ്സാർ .ആരിഫ എന്നിവർ സംസാരിച്ചു.സമ്മാനദാനം,മധുരവിതരണം എന്നിവക്കുപുറമെ കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ്
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് 2024 സ്കൂൾ തല മത്സരം 14-8-24 ന് നടത്തി. LP വിഭാഗം ലൈഹ ഫാത്തിമ പി 4C, നിയഫാത്തിമ . പി 4B എന്നീ കുട്ടികൾ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടി സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വൈശാഖ് മാഷ് ക്വിസ് മത്സരം നടത്തുന്നതിന് നേതൃത്വം നൽകി.
UP വിഭാഗം ആദിൽ. ടി 5D,നജഫാത്തിമ. പി.പി 7D എന്നിവർ ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗത്യ നേടി, ക്വിസ് മത്സരം നടത്താൻ ഫസീല ടീച്ചർ നേതൃത്വം നൽകി.
യുഎസ്എസ് തീവ്ര പരിശീലന പരിപാടി
ചെറുകോട് കെഎംഎംഎ യുപി സ്കൂൾ പിടിഎയുടെയും എംടിഎയുടെയും സംയുക്ത സഹകരണത്തോടെ
യുഎസ്എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി തീവ്ര പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു 22 8 2024 2 മണിക്ക് ചേർന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗത്തിൽ എം മുജീബ് റഹ്മാൻ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു മിർഷാദ് പി പരിശീല പരിപാടിക്ക് നേതൃത്വം നൽകിയ പ്രസിഡൻറ് സ്മിതാ പി പി എ അംഗങ്ങളായ ബാബു കെ ഹിദായത്തുള്ള സി എം ഉണ്ണികൃഷ്ണൻ സൗമ്യ പി എന്നിവരും സംബന്ധിച്ചുകെ പി പ്രസാദ് നന്ദി പ്രകാശിപ്പിച്ചു