"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
=            '''സ്വാതന്ത്ര്യദിനാഘോഷം 2024''' =
=            '''സ്വാതന്ത്ര്യദിനാഘോഷം 2024''' =
തിരുവള്ളൂർ:തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിൻറെ 78 സ്വാതന്ത്ര്യദിനാഘോഷം സമിചിതമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി പ്രസന്ന പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു.പ്രധാന അധ്യാപിക കെ പി വൃന്ദ സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മെഗാ ക്വിസ് ,ടാബ്ലോ,സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപനം, സന്നദ്ധ സംഘടനകളുടെ ഫ്രീഡം പരേഡ് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ കെ സജീറ സീനിയർ അസിസ്റ്റൻറ് സുധീർകുമാർ ,എസ് ആർ ജി കൺവീനർ എം സുധീർകുമാർ ,റാഷിദ് പി വി,പിടിഎ പ്രതിനിധി പ്രദീപ് നാല് പുരക്കൽതുടങ്ങിയവർ പങ്കെടുത്തു.

===ചിത്രശാല===
===ചിത്രശാ===
<gallery mode="packed" widths="300" heights="200">
===16059-Independence day2024-1===
16059-Independence day2024-1

22:41, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യദിനാഘോഷം 2024

ചിത്രശാ

16059-Independence day2024-1