"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 83: വരി 83:

* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച്  നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു.      തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് '''അനുപമ , ഗൗരി , ജിൻസി''' എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു

* വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ഉപജില്ലാ സാഹിത്യസെമിനാറിൽ(HS വിഭാഗം) അജേഷ് കുമാർ ആർ പ്രബന്ധം അവതരിപ്പിക്കുന്നു വിഷയം - എം മുകുന്ദനും മയ്യഴി പുഴയുടെ തീരങ്ങളിലും  ഈ മത്സരത്തിൽ അജേഷ് കുമാറിന് മൂന്നാം സ്ഥാനം ലഭിച്ചു
* '''20/08/2024'''
[[പ്രമാണം:35026 aj2.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ഉപജില്ലാ '''സാഹിത്യസെമിനാറിൽ(HS വിഭാഗം) അജേഷ് കുമാർ ആർ പ്രബന്ധം അവതരിപ്പിക്കുന്നു''' വിഷയം - എം മുകുന്ദനും മയ്യഴി പുഴയുടെ തീരങ്ങളിലും  ഈ മത്സരത്തിൽ അജേഷ് കുമാറിന് മൂന്നാം സ്ഥാനം ലഭിച്ചു]]

1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555092" എന്ന താളിൽനിന്ന് ശേഖരിച്ചത്