"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
'''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്.  ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു.  തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു.  30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.'''
'''<nowiki/>'അമ്മ അറിയാൻ' എന്ന പേരിൽ X<sup>th</sup> ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്.  ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു.  തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു.  30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.'''


== Arts Day 2024 ==
[[പ്രമാണം:24065-Arts day.jpg|ലഘുചിത്രം]]
'''എടത്തിരുത്തി സെന്റ് ആൻസ്  ഗേൾസ് ഹൈസ്കൂളിലെ സ്കൂൾ കലോത്സവം 6 സ്റ്റേജുകളിലായി നടത്തപ്പെട്ടു. സോപാന സംഗീതം കലാകാരി ആശാ സുരേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ജോമോൻ വലിയവീട്ടിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്‍ജോ, സ്കൂൾ ലീഡർ ജൂലിയോ ജോജോ, ആർട്സ് മിനിസ്റ്റർ ശ്രീനന്ദ കെ.ബി, സിസ്റ്റർ സിനി റോസ് എന്നിവർ പ്രസംഗിച്ചു.'''
[[വർഗ്ഗം:24065]]
[[വർഗ്ഗം:24065]]

15:02, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണം

എസ് പി ജി ലീഡർ സുജ സാജൻ ടീച്ചർ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തു. സ്കൂളിലെ എല്ലാ സ്റ്റാഫിനും സുജ ടീച്ചർ ക്ലാസ് എടുത്തു. സ്റ്റാഫ് ചർച്ചചെയ്ത് സ്കൂളിൽ നടപ്പാക്കേണ്ട പദ്ധതികൾ ക്രോഡീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും സ്കൂളിൽ തയ്യാറാക്കിയ പോസ്റ്റർ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്തു ;വിശദാംശങ്ങൾ അവരെഅറിയിച്ചു.

പരിസ്ഥിതി ദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R  ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ്  ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.

വായനദിനം 2024

വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്, ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C , IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി.

വിജയോത്സവം

2023 - 24അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 44 ഫുൾ A+ ഉം 15 -9 A+ഉം 100% വിജയവും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. 2 കുട്ടികൾക്ക് NMMS, രൂപതാതല മതബോധനത്തിൽ 9th Rank, രാജ്യപുരസ്കാർ നേടിയത് 18 കുട്ടികൾ എന്നിവയും നേട്ടങ്ങളാണ്. ആയതിന്റെ വിജയം ജൂൺ 22 ന് 2 മണിക്ക് സമുചിതമായി ആഘോഷിച്ചു .

ക്ലബ്ബുകളുടെ ഉദ്ഘാടനം

സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

Little Kites - അമ്മ അറിയാൻ

'അമ്മ അറിയാൻ' എന്ന പേരിൽ Xth ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്. ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു. തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.

Arts Day 2024

എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ സ്കൂൾ കലോത്സവം 6 സ്റ്റേജുകളിലായി നടത്തപ്പെട്ടു. സോപാന സംഗീതം കലാകാരി ആശാ സുരേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ജോമോൻ വലിയവീട്ടിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്‍ജോ, സ്കൂൾ ലീഡർ ജൂലിയോ ജോജോ, ആർട്സ് മിനിസ്റ്റർ ശ്രീനന്ദ കെ.ബി, സിസ്റ്റർ സിനി റോസ് എന്നിവർ പ്രസംഗിച്ചു.