"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:

== 2024-27ബാച്ച് ==
== 2024-27ബാച്ച് ==
2024 -27അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .ആഗസ്ത് 13 നു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ മനു സർ ക്ലാസിനു നേതൃത്വം നൽകി .ആനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക് എന്നീ വിഷയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.3 മാണി മുതൽ PTA മീറ്റിംഗ് നടത്തി എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത   തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
2024 -27അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു .ആഗസ്ത് 13 നു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ മനു സർ ക്ലാസിനു നേതൃത്വം നൽകി .ആനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക് എന്നീ വിഷയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു.3 മണി മുതൽ PTA മീറ്റിംഗ് നടത്തി എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു .ലിത   തങ്കച്ചൻ ,പുഷ്പമോൾ വി സി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.

18:37, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

{{Lkframe/Pages}}

32044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32044
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർമറിയം ഫർഹത്ത് എം
ഡെപ്യൂട്ടി ലീഡർഅമീന റസാഖ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിത തങ്കച്ചൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പുഷ്പമോൾ വി സി
അവസാനം തിരുത്തിയത്
18-08-202432044

2024-27ബാച്ച്