"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:31, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 151: | വരി 151: | ||
പ്രമാണം:16060 shahana1.jpg|alt= | പ്രമാണം:16060 shahana1.jpg|alt= | ||
പ്രമാണം:16060 shahana2.jpg|alt= | പ്രമാണം:16060 shahana2.jpg|alt= | ||
</gallery> | |||
== '''എൽഇഡി ബൾബ് നിർമ്മാണ ശില്പശാല 2024 ആഗസ്റ്റ് 5''' == | |||
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണം, റിപ്പയറിംഗ് എന്നിവയിൽ ശില്പശാല നടത്തി. എലൈറ്റ് ഇൻഡസ്ട്രീസ് മലപ്പുറം അംഗവും എൽഇഡി ട്രെയിനറുമായ സാബിർ പി ചടങ്ങിന് നേതൃത്വം നൽകി.എൽഇഡി ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലും നന്നാക്കുന്നതിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും അതുവഴി ഊർജ്ജ കാര്യക്ഷമതയിൽ സ്വയം പര്യാപ്തരാകാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. | |||
വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജ സംരക്ഷണത്തിലും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത്. ചടങ്ങിന് സ്കൂൾ പ്രധാനധ്യാപകൻ വി കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സലീന എം എം, ഫെബിൻ, ലസിന പി കെ, മുർഷിത എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:16060-2024-led8.jpg|alt= | |||
പ്രമാണം:16060-2024-led7.jpg|alt= | |||
പ്രമാണം:16060-2024-led6.jpg|alt= | |||
പ്രമാണം:16060-2024-led5.jpg|alt= | |||
പ്രമാണം:16060-2024-led3.jpg|alt= | |||
പ്രമാണം:16060-2024-led2.jpg|alt= | |||
പ്രമാണം:16060-2024-led1.jpg|alt= | |||
</gallery> | </gallery> |