"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:

'''റിസൾട്ട്'''
'''റിസൾട്ട്'''
 
[[പ്രമാണം:43069.jpg|ലഘുചിത്രം]]
ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു.  28  കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.  വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.
ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു.  28  കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.  വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.

19:52, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
11-08-202443069

അഭിരുചിപരീക്ഷ ജൂൺ 15

2024-27 ബാച്ചിൻറെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി

നാൽപത്തിയേഴു കുട്ടികൾ പരീക്ഷ എഴുതി . നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു.

റിസൾട്ട്

ജൂൺ 23ന് അഭിരുചി പരീക്ഷയുടെറിസൾട്ട് വന്നു.  28 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരുവാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 5ന് നടന്നു. ലിറ്റിൽകൈററ്സ് സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് എടുത്തു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.റോബോട്ടിക്സ്,അനിമേഷൻ,പ്രോഗ്രാമിംഗ്എന്നീ മേഖലകൾപരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.