"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) |
||
| വരി 255: | വരി 255: | ||
സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഷ നൈപുണികൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുന്ന ക്ലബ് എഫ്.എം റേഡിയോ ക്ലബിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ 7/8/2024 ബുധനാഴ്ച നിർവഹിച്ചു. വ്യത്യസ്ത ഭാഷകളിൽ വാർത്താ വായന, കവിതാലാപനം, കഥപറയൽ, മോണോ ആക്ട്, ചോദ്യോത്തരങ്ങൾ എന്നിവ അവതരിപ്പിക്കുവാൻ കുട്ടികൾ നേതൃത്വം നൽകിയാണ് റേഡിയോ ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഒഴിവുസമയങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണി സംവിധാനമുപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും കേൾക്കുന്ന രൂപത്തിലാണ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്. | സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഷ നൈപുണികൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുന്ന ക്ലബ് എഫ്.എം റേഡിയോ ക്ലബിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സാലു സാർ 7/8/2024 ബുധനാഴ്ച നിർവഹിച്ചു. വ്യത്യസ്ത ഭാഷകളിൽ വാർത്താ വായന, കവിതാലാപനം, കഥപറയൽ, മോണോ ആക്ട്, ചോദ്യോത്തരങ്ങൾ എന്നിവ അവതരിപ്പിക്കുവാൻ കുട്ടികൾ നേതൃത്വം നൽകിയാണ് റേഡിയോ ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഒഴിവുസമയങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണി സംവിധാനമുപയോഗിച്ച് എല്ലാ ക്ലാസ് റൂമുകളിലും കേൾക്കുന്ന രൂപത്തിലാണ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്. | ||
== '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | == '''2024 ജൂലൈ 21 ചാന്ദ്രദിനാഘോഷം''' == | ||
ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ രീതിയിലാണ് ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ചിത്രംവര, അമ്പിളിപ്പാട്ടുകൾ, കടങ്കഥകൾ, ബഹിരാകാശ വാർത്തകൾ വായിക്കൽ, ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം. ഇതിലൂടെ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. | ||