"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സയന്റിഫിഷ്യ-വിസർഡ്‌സ് എന്ന പ്രോഗ്രാം റിപ്പോർട്ട്‌)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
== '''<u>'''സയന്റിഫിഷ്യ വിസാർഡ്‌സ് '''</u>''' ==

ക്ലാസ്റൂം തന്നെ പരീക്ഷണശാലകളായി മാറുന്ന "സയന്റിഫിഷ്യ-വിസാർഡ്സ്" എന്ന പ്രോജെക്ടിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം ഏഴാം ക്ലാസ് കേന്ദ്രീകരിച്ചായിരുന്നു.കുട്ടികൾ തന്നെ പരീക്ഷണങ്ങൾ കണ്ടെത്തി കുട്ടികൾ ക്ലാസുകളിൽ തന്നെ പരീക്ഷണങ്ങൾ ചെയ്ത് നിഗമനങ്ങളിലെത്തുക എന്നതാണ് പ്രോജെക്ടിന്റെ ഉദ്ദേശലക്ഷ്യം. നിരവധി പരീക്ഷണങ്ങൾ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നയിച്ചത് സയൻസ്  ക്ലബ്ബ് കൺവീനർ പ്രശാന്ത് കുമാർ കെ ആണ്.

<gallery>
സയന്റിഫിഷ്യ വിസാർഡ്‌സ്
പ്രമാണം:11472-scientificia-wizards.jpg
 
പ്രമാണം:11472-scientificia-wizards1.jpg
ക്ലാസ്റൂം തന്നെ പരീക്ഷണശാലകളായി മാറുന്ന "സയന്റിഫിഷ്യ-വിസാർഡ്സ്" എന്ന പ്രോജെക്ടിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം ഏഴാം ക്ലാസ് കേന്ദ്രീകരിച്ചായിരുന്നു.കുട്ടികൾ തന്നെ പരീക്ഷണങ്ങൾ കണ്ടെത്തി കുട്ടികൾ ക്ലാസുകളിൽ തന്നെ പരീക്ഷണങ്ങൾ ചെയ്ത് നിഗമനങ്ങളിലെത്തുക എന്നതാണ് പ്രോജെക്ടിന്റെ ഉദ്ദേശലക്ഷ്യം. നിരവധി പരീക്ഷണങ്ങൾ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നയിച്ചത് സയൻസ്  ക്ലബ്ബ് കൺവീനർ പ്രശാന്ത് കുമാർ കെ ആണ്.
പ്രമാണം:11472-scientificia-wizards2.jpg
പ്രമാണം:11472-scientificia-wizards3.jpg
പ്രമാണം:11472-scientificia-wizards4.jpg
</gallery>

19:49, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം