"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
[[പ്രമാണം:WhatsApp Image 2024-07-22 at 8.31.59 PM.jpg|ലഘുചിത്രം|റോക്കറ്റ് മാതൃക നിർമാണം - വിജയികൾ]] | [[പ്രമാണം:WhatsApp Image 2024-07-22 at 8.31.59 PM.jpg|ലഘുചിത്രം|റോക്കറ്റ് മാതൃക നിർമാണം - വിജയികൾ]] | ||
ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ||
=== പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം === | |||
[[പ്രമാണം:WhatsApp Image 2024-07-27 at 12.14.53 PM.jpg|ലഘുചിത്രം|ശ്രീ.ദീപക് ജോസഫ്]] | |||
[[പ്രമാണം:WhatsApp Image 2024-07-27 at 12.16.47 PM (1).jpg|ലഘുചിത്രം|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം]] | |||
പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. |
15:58, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി വിരുദ്ധ ദിനം - ജൂൺ 26
ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
ചാന്ദ്രദിനം - ജൂലായ് 21
ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം
പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.