"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13048 (സംവാദം | സംഭാവനകൾ)
No edit summary
13048 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
[[പ്രമാണം:WhatsApp Image 2024-08-03 at 1.21.25 PM.jpg|ലഘുചിത്രം|ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം]]
[[പ്രമാണം:WhatsApp Image 2024-08-03 at 1.21.25 PM.jpg|ലഘുചിത്രം|ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം]]
ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.
ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.
=== വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5 ===
[[പ്രമാണം:WhatsApp Image 2024-07-05 at 11.04.40 AM.jpg|ലഘുചിത്രം|ബഷീറിന്റെ അനശ്വരനായ കഥാപാത്രങ്ങൾ]]
[[പ്രമാണം:WhatsApp Image 2024-07-05 at 11.04.21 AM.jpg|ലഘുചിത്രം|ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ്]]
[[പ്രമാണം:WhatsApp Image 2024-07-05 at 11.04.38 AM.jpg|ലഘുചിത്രം|പുസ്‍തക പരിചയം - ശ്രീ.പി.കെ ദാമോദരൻ സാർ]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.