"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:17, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 136: | വരി 136: | ||
പ്രമാണം:16008-alif talent3.jpeg | പ്രമാണം:16008-alif talent3.jpeg | ||
</gallery> | </gallery> | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | |||
വില്യാപ്പള്ളി എംജെ വി എച്ച് എസ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ | |||
രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് സ്കൂൾതലം | |||
ശനിയാഴ്ച (20.072024) വൈകീട്ട് 6 മണിക്ക് | |||
Google form വഴി നടത്തപ്പെടും. താല്പര്യമുള്ള രക്ഷിതാക്കൾ ക്വിസ്സിൽ പങ്കെടുക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതുന്ന രക്ഷിതാക്കളെയാണ് വിജയിയായി പ്രഖ്യാപിക്കുക. ഒന്നാം സ്ഥാനം കിട്ടിയ രക്ഷിതാവിന് സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. | |||
ഒരു രക്ഷിതാവിന് ഒരു അവസരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ അവസരങ്ങൾ ഉപയോഗിച്ച രക്ഷിതാക്കളെ അയോഗ്യരാക്കുന്നതാണ്. | |||
[[പ്രമാണം:16008-viddayarangam.jpg|ലഘുചിത്രം]] | |||
വിജയികൾ |