"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(.)
 
വരി 1: വരി 1:
കാഞ്ഞിരംകുളം
കാഞ്ഞിരംകുളം
പണ്ട് ഈ പ്രദേശത്തുള്ളവർ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്നവരാണ്.എന്നാൽ ഇന്ന് കൃഷി നശിക്കുകയും കാർഷികവൃത്തി ലാഭകരമല്ലാതാകുകയും ചെയ്തവേളയിൽ പലതരം തൊഴിലുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുകയും ആളുകൾ വലിയ തോതിൽ മറ്റു ജോലികളിലേയ്ക്ക് തിരിയുകയും ചെയ്തു.എന്നിരുന്നാലും പുതുതലമുറ കൃഷിയിലേക്ക് തിരിയുന്ന കാഴ്ചയും ഇവിടെ അന്യമല്ല.സ‍ർക്കാർ ജീവനക്കാരും സ്വകാര്യ മേഖലാജീവനക്കാരും അസംഘടിതമേഖലയിലെ ജോലിക്കാരുമെല്ലാമിവിടെയുണ്ട്.

15:59, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം