"സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ബഷീർ ദിന അനുസ്മരണം) |
(ചെ.) (ചിത്രം ചേര്ത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15371-basheer dinacharanam.jpeg|ലഘുചിത്രം]] | |||
പഴൂർ സെന്റ് ആന്റണീസ് എ യു പി സ്കൂളിൽ ബഷീർ ദിന അനുസ്മരണം നടത്തി. | പഴൂർ സെന്റ് ആന്റണീസ് എ യു പി സ്കൂളിൽ ബഷീർ ദിന അനുസ്മരണം നടത്തി. | ||
വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾക്ക് നേതൃത്വം നൽകി. | വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾക്ക് നേതൃത്വം നൽകി. | ||
മഴവില്ല് എന്ന പേരിൽ തയ്യാറാക്കിയ കുട്ടിക്കവിതകളുടെ സമാഹാരം പ്രധാന അധ്യാപകൻ ശ്രീ ജോൺസൺ കെ ജി പ്രകാശനം ചെയ്തു.ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കവിതയുടെ അവതരണം,എന്റെ ഉപ്പൂപ്പാക്ക്യ്ക്ക് ഒരു ആനയുണ്ടായിരുന്നു കൃതിയുടെ ദൃശ്യാവിഷ്കാരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കുമാരി മാളവിക നന്ദി അറിയിച്ചു. | മഴവില്ല് എന്ന പേരിൽ തയ്യാറാക്കിയ കുട്ടിക്കവിതകളുടെ സമാഹാരം പ്രധാന അധ്യാപകൻ ശ്രീ ജോൺസൺ കെ ജി പ്രകാശനം ചെയ്തു.ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കവിതയുടെ അവതരണം,എന്റെ ഉപ്പൂപ്പാക്ക്യ്ക്ക് ഒരു ആനയുണ്ടായിരുന്നു കൃതിയുടെ ദൃശ്യാവിഷ്കാരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കുമാരി മാളവിക നന്ദി അറിയിച്ചു. |
14:58, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പഴൂർ സെന്റ് ആന്റണീസ് എ യു പി സ്കൂളിൽ ബഷീർ ദിന അനുസ്മരണം നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾക്ക് നേതൃത്വം നൽകി. മഴവില്ല് എന്ന പേരിൽ തയ്യാറാക്കിയ കുട്ടിക്കവിതകളുടെ സമാഹാരം പ്രധാന അധ്യാപകൻ ശ്രീ ജോൺസൺ കെ ജി പ്രകാശനം ചെയ്തു.ബഷീർ അനുസ്മരണ പ്രഭാഷണം, ബഷീർ കവിതയുടെ അവതരണം,എന്റെ ഉപ്പൂപ്പാക്ക്യ്ക്ക് ഒരു ആനയുണ്ടായിരുന്നു കൃതിയുടെ ദൃശ്യാവിഷ്കാരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കുമാരി മാളവിക നന്ദി അറിയിച്ചു.