"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:14, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്.
(ലോക ലഹരി വിരുദ്ധ ദിനം) |
(.) |
||
വരി 3: | വരി 3: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. മാനേജർ ശ്രീ. ആർ സുരേഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീ എ.അനിൽകുമാർ സ്വാഗതം പറഞ്ഞു. നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. സ്കറിയ കിനാംതോപ്പിൽ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ മധുര വനം പദ്ധതി കേഡറ്റുകൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .വാർഡ് കൗൺസിലർ ശ്രീമതി P സനില ,PTA പ്രസിഡൻ്റ് ശ്രീ P ശ്രീവേണു ,SMC ചെയർമാൻ ശ്രീ P ബാവേഷ് , പ്രിൻസിപ്പാൾ ശ്രീമതി P അനിത എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനം പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഏറ്റുപറഞ്ഞു കൊണ്ടുളള സ്കിറ്റ് എന്നിവയും നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. മാനേജർ ശ്രീ. ആർ സുരേഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീ എ.അനിൽകുമാർ സ്വാഗതം പറഞ്ഞു. നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. സ്കറിയ കിനാംതോപ്പിൽ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ മധുര വനം പദ്ധതി കേഡറ്റുകൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .വാർഡ് കൗൺസിലർ ശ്രീമതി P സനില ,PTA പ്രസിഡൻ്റ് ശ്രീ P ശ്രീവേണു ,SMC ചെയർമാൻ ശ്രീ P ബാവേഷ് , പ്രിൻസിപ്പാൾ ശ്രീമതി P അനിത എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനം പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഏറ്റുപറഞ്ഞു കൊണ്ടുളള സ്കിറ്റ് എന്നിവയും നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.. | ||
== അന്തർദേശീയ യോഗദിനം , == | == അന്തർദേശീയ യോഗദിനം , == |