"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി  കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി  കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:43015 janardanapuram.jpg|ലഘുചിത്രം]]
[[പ്രമാണം:43015 janardanapuram.jpg|ലഘുചിത്രം]]
2021-2023 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് ജൂലൈ 27 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
[[പ്രമാണം:43015 spcpassingout.jpg|ലഘുചിത്രം]]
https://youtu.be/cO7NyvUc9MI

17:00, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു.
ശ്രീ കൃഷ്ണ കാന്ത് ആർ .ഒ സി.പി.ഒ ശ്രീമതി ഹിമ ബിന്ദു എ.സി.പി.ഒ

എല്ലാ ബുധൻ ,ശനി ദിവസങ്ങളിൽ പരേഡ് നടത്തുന്നു. പ്രധാന ദിനാചരണങ്ങളിൽ നിറ സാന്നിധ്യം . ട്രാഫിക്ക് യോധവത്കരണം ,യോ ദ്ധാവ് ,ലഹരി വിരുദ്ധ റാലികൾ, ബോധവത്കരണ ക്ലാസ്സുകൾ ,അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്.പി.സി ജില്ല ക്യാമ്പിൽ 2023 6 കേഡറ്റുകൾ പങ്കെടുക്കുന്നു.

SPC PASSING OUT MINISTER SRI G R ANIL KUMAR AS GUEST OF HONOUR

നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2021-2023 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് ജൂലൈ 27 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

https://youtu.be/cO7NyvUc9MI