"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
'''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>''' | '''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>''' | ||
[[പ്രമാണം:15011evnday.jpg|ഇടത്ത്|ചട്ടരഹിതം|332x332ബിന്ദു]] | |||
<big>'''പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി.ശ്രീമതി മരിയ ടീച്ചർ നേത്രത്വം നൽകി .ശ്രീമതി സിന്ധു ടീച്ചർ പരിസ്ഥിതി ദിന സന്ദേശംകുകയും ,സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ'''</big> | |||
<big>''' | <big>'''രചന മത്സരം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു NCC കുട്ടികൾ ശ്രീ.'''</big>'''<big>ഷെറിറ്റ് സാറിന്റെ നേത്രത്വത്തിൽ വ്യക്ഷ തൈകൾ നടുകയും .വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ് സർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.</big>''' | ||
[[പ്രമാണം:15011 read.jpg|ഇടത്ത്|ലഘുചിത്രം|402x402ബിന്ദു|'''വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ''']] | |||
[[പ്രമാണം:15011 read.jpg|ഇടത്ത്|ലഘുചിത്രം|402x402ബിന്ദു|വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ]] | |||
'''<u><big>ജൂൺ 19 വായനാദിനം</big></u>''' | '''<u><big>ജൂൺ 19 വായനാദിനം</big></u>''' | ||
'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>''' | '''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>''' |
15:29, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024
ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.
ജൂൺ 5 പരിസ്ഥിതിദിനം
പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി.ശ്രീമതി മരിയ ടീച്ചർ നേത്രത്വം നൽകി .ശ്രീമതി സിന്ധു ടീച്ചർ പരിസ്ഥിതി ദിന സന്ദേശംകുകയും ,സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ
രചന മത്സരം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു NCC കുട്ടികൾ ശ്രീ.ഷെറിറ്റ് സാറിന്റെ നേത്രത്വത്തിൽ വ്യക്ഷ തൈകൾ നടുകയും .വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് സർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ജൂൺ 19 വായനാദിനം
ഈ വർഷത്തെ വായനാദിനാഘോഷം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.