"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2024-25/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
[[പ്രമാണം:21361basheer24.jpeg|ലഘുചിത്രം|ഒരു മനുഷ്യൻ നാടകം]]

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ തിയേറ്റർ ഗ്രൂപ്പ് ആയ കളർ ബോക്സ് ബഷീറിൻറെ -ഒരു മനുഷ്യൻ എന്ന ചെറുകഥ നാടക രൂപത്തിൽ അവതരിപ്പിച്ചു. നമ്മൾ നല്ലവരെന്ന്ന് കരുതുന്നവരിലും മോശം അംശം ഉണ്ടാകാം ,മോശം എന്ന് കരുതുന്നവരിൽ നന്മയും ഉണ്ടാകാം എന്ന ആശയം കുട്ടികൾക്ക് ബോധ്യപ്പെട്ടു വളരെ സരസമായ രീതിയിലാണ് നാടകം അവതരിപ്പിച്ചത്    കൃഷ്ണ മോഹൻ തിരുവാലത്തൂരാണ്  നാടകം സംവിധാനം ചെയ്തത് ബഷീർ കഥാപാത്രമായി മുഹമ്മദ് ഫയീസും മറ്റ് അനുബന്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആര്യൻ, സിനാൻ , അശ്വിൻ, അഭിനവ് ,പ്രണവ് ,ഋഷികേശ്, അൻസൽ, റിതിനേഷ്, വിഷ്ണു എന്നിവരാണ് .

=== കറിവേപ്പിലത്തോട്ടം ===
ചന്ദ്രനഗർ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ "കറിവേപ്പിലത്തോട്ടം" എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറികളിൽ  ഏറ്റവും കൂടുതൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് കറിവേപ്പിലകളിലാണ് എന്ന തിരിച്ചറിവാണ് സ്കൂളിലെ ഉച്ചഭക്ഷണ വിഭവങ്ങളിൽ വിഷരഹിത കറിവേപ്പില ഉൾപ്പെടുത്താൻ കറിവേപ്പിലത്തോട്ടം എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. 25 കറിവേപ്പില തൈകളാണ് നട്ടുപിടിപ്പിച്ചത് .
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524824" എന്ന താളിൽനിന്ന് ശേഖരിച്ചത്