"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


== അന്താരാഷ്ട്ര യോഗാദിനം ==
== അന്താരാഷ്ട്ര യോഗാദിനം ==
കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്ക്കൂളിൽ യോഗ പരിശീലന ഉദ്ഘാടനവും ലഹരിവിരുദ്ധ ദിനാചരണവും നടത്തി. കുടയത്തൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ചിന്നു സൂര്യൻ യോഗ  പരിശീലനം ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സിസ്റ്റർ M. C .അനു ക്ലാസുകൾ നയിച്ചു. പി. ടി. എ പ്രസിഡൻ്റ് K A സുരേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വർഷ ടി.എസ്.സ്വാഗതവും വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻ്റ് റീന വി.ആർ. ആശംസ അർപ്പിച്ചു. അധ്യാപകരായ സജിത പി.സി , സിന്ധു എ.എൻ, ബഷീറ യു .എഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു.
<gallery widths="250" heights="300">
പ്രമാണം:29228 ch.jpg|alt=
പ്രമാണം:29228 ch1.jpg|alt=
</gallery>കുടയത്തൂർ ഗവ. ന്യൂ എൽ.പി.സ്ക്കൂളിൽ യോഗ പരിശീലന ഉദ്ഘാടനവും ലഹരിവിരുദ്ധ ദിനാചരണവും നടത്തി. കുടയത്തൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ചിന്നു സൂര്യൻ യോഗ  പരിശീലനം ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സിസ്റ്റർ M. C .അനു ക്ലാസുകൾ നയിച്ചു. പി. ടി. എ പ്രസിഡൻ്റ് K A സുരേഷ് അധ്യക്ഷതവഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വർഷ ടി.എസ്.സ്വാഗതവും വിദ്യാരംഗം കൺവീനർ സിബി കെ ജോർജ് നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻ്റ് റീന വി.ആർ. ആശംസ അർപ്പിച്ചു. അധ്യാപകരായ സജിത പി.സി , സിന്ധു എ.എൻ, ബഷീറ യു .എഫ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു.


== ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം ==
== ഹലോ ഇംഗ്ളീഷ്ഉദ്ഘാടനം ==
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524264" എന്ന താളിൽനിന്ന് ശേഖരിച്ചത്