"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
00:25, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→രക്ഷാകർത്തൃയോഗവും എസ് എസ് എൽ സി ഫുൾ എ പ്ലസ് വിജയികളെ ആദരിക്കലും നടത്തി
റ്റാഗ്: Manual revert |
|||
വരി 26: | വരി 26: | ||
|സംഘനൃത്തം -ഹൈസ്ക്കൂൾ വിഭാഗം | |സംഘനൃത്തം -ഹൈസ്ക്കൂൾ വിഭാഗം | ||
</gallery><br> | </gallery><br> | ||
== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു==<br> | |||
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ് നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു. | വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് നടന്ന മീറ്റിംഗിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് സ്കൂൾ ജാഗ്രത സമിതി കൺവീനർ സിസ്റ്റർ നവീന എസ് ഐ സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പിന്നീട് കോടഞ്ചേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ശിഹാബ് സാർ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ് നടത്തി. കോടഞ്ചേരിയിലെ സീനിയർ പോലീസ് ഓഫീസർ പത്മനാഭൻ സാറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്ലാസിനു ശേഷം ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ജ്യോതി മോൾ ചടങ്ങിന് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു പി, എൽ പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, സംഘനൃത്തം, ലഹരി വിരുദ്ധ ഗാനം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും റാലി നടത്തിക്കൊണ്ട് ചടങ്ങുകൾ അവസാനിപ്പിച്ചു. |