"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 83: വരി 83:
</gallery>
</gallery>

==ബഷീർ അനുസ്മരണം-2024==
==ബഷീർ അനുസ്മരണം-2024==

വരി 93: വരി 92:
</gallery>
</gallery>

==പ്രവൃത്തിപരിചയ ക്ലബ്ബിന്റെ  ഉദ്ഘാടനവും പ്രദർശനവും സംഘടിപ്പിച്ചു==

==പ്രവൃത്തിപരിചയ ക്ലബ്ബിന്റെ  ഉദ്ഘാടനവും പ്രദർശനവും സംഘടിപ്പിച്ചു==
2024-25 അധ്യയന വർഷത്തിലെ പ്രവൃത്തിപരിചയ  ക്ലബ്ബിന്റെ  ഉദ്ഘാടനം PTAപ്രസിഡൻ്റ്  എസ്.ഷാജഹാന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ നിർവ്വഹിച്ചു.സ്കൂൾ എച്ച്.എം എസ്.സഫീനാ ബീവി സ്വാഗതവും , ഡെപ്യൂട്ടി എച്ച്.എം റ്റി.ഉണ്ണികൃഷ്ണൻ, ബി.കെ ബിജു,പി.എസ് ഗിരീഷ് കുമാർ, സി.എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകളും ക്ലബ്ബ് കൺവീനർ ജയലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.

<gallery mode="packed" heights="150">
<gallery mode="packed" heights="150">
പ്രമാണം:36035 we23.jpg
പ്രമാണം:36035 we23.jpg
പ്രമാണം:36035 wec31.jpg
പ്രമാണം:36035 wec31.jpg
</gallery>

==ചെണ്ടുമല്ലി കൃഷി==

ഓണത്തിന് മാറ്റേകാൻ താമരക്കുളം വി വി എച്ച് എസ് എസ് സീഡ് ക്ലബിന്റെ ചെണ്ടുമല്ലി കൃഷി
ചാരുംമൂട്:ഓണത്തിന് പൂക്കളമൊരുക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് തളിര് സീഡ് ക്ലബ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു.200 ചെണ്ടുമല്ലി ചെടികൾ വിദ്യാലയ വളപ്പിൽ നട്ടു,മഞ്ഞ, ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന ഹൈബ്രിഡ് ഇനത്തിലുള്ള ചെണ്ടുമല്ലികളാണ് നട്ടത്.
പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ
കെ. പ്രസാദ് കൃഷിരീതികൾ സീഡ് ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.നടുന്നത് മുതൽ വിളവെടുക്കുന്നത്  വരെയുള്ള ചെണ്ടുമല്ലി ചെടികളുടെ പരിപാലനം അദ്ദേഹം വിശദീകരിച്ചു.
ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ കെ ആർ ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എസ്. ഷാജഹാൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ.രതീഷ്കുമാർ,
പ്രഥമാദ്ധ്യാപിക സഫീനബീവി, ഡപ്യൂട്ടി എച്ച് എം ടി.ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ,കെ.പ്രസാദ്,
പിടിഎ വൈസ് പ്രസിഡന്റ് സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ ബിജു, ഹരിലാൽ,പി.എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ,സീഡ് കോർഡിനേറ്റർ റാഫിരാമനാഥ്, ജയേഷ് എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="150">
പ്രമാണം:36035 omp1.jpg
പ്രമാണം:36035 omp2.jpg
പ്രമാണം:36035 omp3.jpg
</gallery>
</gallery>

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2517535" എന്ന താളിൽനിന്ന് ശേഖരിച്ചത്