"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:25079Onam.jpeg|പകരം=ഓണാഘോഷം|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:25079Onam.jpeg|പകരം=ഓണാഘോഷം|ഇടത്ത്‌|ലഘുചിത്രം]]
'''2023-2024'''
'''2023-2024'''


വരി 21: വരി 22:
[[പ്രമാണം:25079 - VD02.jpg|പകരം=ആപ്പിൾ|നടുവിൽ|ലഘുചിത്രം|വായനാ ദിനം 24-25]]
[[പ്രമാണം:25079 - VD02.jpg|പകരം=ആപ്പിൾ|നടുവിൽ|ലഘുചിത്രം|വായനാ ദിനം 24-25]]
[[പ്രമാണം:25079 - VD01.jpg|പകരം=അസംബ്ലി|ലഘുചിത്രം|വായനാ ദിനം 24-25]]
[[പ്രമാണം:25079 - VD01.jpg|പകരം=അസംബ്ലി|ലഘുചിത്രം|വായനാ ദിനം 24-25]]
[[പ്രമാണം:25079 - VD04.jpg|പകരം=വായനാദിനം |ലഘുചിത്രം|വായനാദിനം 2024-25]]

00:07, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം

2023-2024

അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നേതൃത്വം : ശ്രീമതി സിൽജ യോഹന്നാൻ

2023 ജൂൺ.

മലയാളം യു പി വിഭാഗം

മലയാളം വിഭാഗം അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ (ശ്രീമതി .ഫിലോമിന ജെസ്സി ,ഉഷ) അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടി അവ എഴുതി പഠിപ്പിച്ചു വായിക്കുകയും ഏറ്റെടുത്ത് നടത്തുകയും ചെയ്തു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി പാഠപുസ്തകമായി തിരിച്ചു വ്യക്തമായ രീതിയിൽ അക്ഷരങ്ങളും വാക്കുകളും ചിരിക്കാൻ പഠിപ്പിച്ചു.

ഹൈസ്കൂൾ വിഭാഗം

മലയാളം വിഭാഗം അദ്‌ധ്യാപികമാരായ ശ്രീമതി .മേരി കവിത,ശ്രീമതി. സിൽജ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ അക്ഷരങ്ങളും ചിഹ്നങ്ങളും ഓർമിപ്പിക്കുകയും ഉച്ഛാരണം ശരിയായ രീതിയിൽ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു. എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി കുട്ടികളോട് അവരുടെ കോവിഡ് കാല അനുഭവങ്ങൾ എഴുതിക്കുകയും പറയുകയും ചെയ്തു വായന മത്സരം സംഘടിപ്പിച്ചു വായനാദിനാചരണം ത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നോട്ടീസ് ബോർഡ് നിർമ്മാണം കഥാ രചന മത്സരങ്ങൾ എന്നിവ നടത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് വായിച്ച് വരെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം ജൂലൈ 7-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി


2024-ലെ വായനാദിന പരിപാടികൾ

വായനാ ദിനം 24-25
വായനാ ദിനം 24-25
ആപ്പിൾ
വായനാ ദിനം 24-25
അസംബ്ലി
വായനാ ദിനം 24-25
വായനാദിനം
വായനാദിനം 2024-25