"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ കരുതൽ എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കരുതൽ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

കരുതൽ

സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി ഏറ്റെടുക്കാം സഹജീവിയോടുള്ള കടമയായി
നാട്ടിൽ ഇറങ്ങാതെ നോക്കിടാം
ഈ മഹാമാരി പോകുന്ന കാലം വരെ
ഇരിക്കാം നമുക്ക് അൽപകാലം വീട്ടിൽ
ആഘോഷിക്കാം ശിഷ്ടദിനങ്ങളിൽ
  

ഫാത്തിമ ജിസ
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം