"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:


'''<big><u>ആന്റി റാബീസ് ബോധവൽകരണക്ലാസ്സ്</u></big>'''
'''<big><u>ആന്റി റാബീസ് ബോധവൽകരണക്ലാസ്സ്</u></big>'''
[[പ്രമാണം:42049 antirabbies.jpeg|ഇടത്ത്‌|ലഘുചിത്രം|പേവിഷബാധ നിർമാർജ്ജന ബോധവൽകരണ ക്ലാസ്സ് ]]
[[പ്രമാണം:42049 antirabbies.jpeg|ഇടത്ത്‌|ലഘുചിത്രം|പേവിഷബാധ നിർമാർജ്ജന ബോധവൽകരണ ക്ലാസ്സ് ]]പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ആന്റിറാബിസ് ബോധവൽകരണ ക്ലാസ്സ് നടത്തി. സിസ്റ്റർ മായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 
'''<u><big>പോസിറ്റീവ് പാരന്റിംഗ് - കൗൺസലിങ് ക്ലാസ്സ്</big></u>'''
[[പ്രമാണം:42049 counselling.jpeg|ഇടത്ത്‌|ലഘുചിത്രം|പോസിറ്റീവ് പാരന്റിംഗ്]]

19:40, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോൽസവം - പഞ്ചായത്ത് തലം (2024)

അക്ഷര ദീപം തെളിയിച്ചും  നവാഗതർക്ക് പ്രകൃതി പ്രമേയ സ്റ്റിക്കുകൾ സമ്മാനിച്ചും,പള്ളിക്കൽ പഞ്ചായത്ത് തല പ്രവേശനോത്സവംപള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന വർണാഭമയ ചടങ്ങിൽ അക്ഷരദീപം തെളിയിച്ച് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി എം  ഹസീന പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കർമം നിർവഹിച്ചു.

പി.റ്റി.എ പ്രസിഡന്റ് അജിം അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും, വൈസ് പ്രസിഡന്റ്  മാധവൻ കുട്ടി, വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ,  വാർഡ് മെമ്പർ മുബാറക്,  ബി.ആർ.സി പ്രതിനിധി വൈശാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ഉഷ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് നവാഗതർക്കുളള പ്രകൃതി പ്രമേയമായ സ്റ്റിക്കുകളും പ്രവേശനോത്സവ തൊപ്പി പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു.

ആന്റി റാബീസ് ബോധവൽകരണക്ലാസ്സ്

പേവിഷബാധ നിർമാർജ്ജന ബോധവൽകരണ ക്ലാസ്സ്

പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ആന്റിറാബിസ് ബോധവൽകരണ ക്ലാസ്സ് നടത്തി. സിസ്റ്റർ മായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പോസിറ്റീവ് പാരന്റിംഗ് - കൗൺസലിങ് ക്ലാസ്സ്

പോസിറ്റീവ് പാരന്റിംഗ്