ഉള്ളടക്കത്തിലേക്ക് പോവുക

"പെരുമുണ്ടച്ചേരി എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16657 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സ്കൂൾ പ്രവേശനോത്സവം ==
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് മെമ്പർ രവി കൂടത്താങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു. എൽ കെ ജി , ഒന്നാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠന കിറ്റ് നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രജീഷ് പയന്തോടി, കെ.റീജ ടീച്ചർ ആശംസയർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് പി. ദീപ സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി കെ. സുഷമ നന്ദിയും രേപ്പെടുത്തി.

20:08, 3 ജൂലൈ 2024-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂൾ പ്രവേശനോത്സവം