"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:

== '''പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, സംഘഗാനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോയ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈയ്യിൽ ചെടികൾ ഉണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങൾക്ക് കിട്ടിയ ചെടികളുമായി അവർ വീട്ടിലേക്ക് പോയത്. ഈ പ്രവർത്തനത്തിലൂടെ സ്കൂളിൽ ഒതുങ്ങിപ്പോകുമായിരുന്ന ദിനാചരണം പൊതുസമൂഹത്തിലേക്ക് കൂടി എത്തിക്കുവാൻ സാധിച്ചു'''.    ==

[[പ്രമാണം:26253 env 24 (1).jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 19: വരി 18:

[[പ്രമാണം:26253 env 24 (1).jpeg|നടുവിൽ|ലഘുചിത്രം]]

== '''വായനാമാസാചരണം'''                                                                                                                                                                                                                                              '''സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ '  പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. '''  വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു ==

[[പ്രമാണം:26253 RD 24(2).jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:26253 RD24(1).jpg|നടുവിൽ|ലഘുചിത്രം]]

396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510840" എന്ന താളിൽനിന്ന് ശേഖരിച്ചത്