"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:46, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 13: | വരി 13: | ||
പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി.” നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പൂന:സ്ഥാപനത്തിന്റെ തലമുറ”(Our land, our future , we are generation restoration) എന്നതാണ് 2024 ലെ ലോകപരിസ്ഥിതിദിന മുദ്രാവാക്യം എന്നും ഭൂപുന:സ്ഥാപനവും മരുവൽക്കരണം വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും( Land restoration, desertification and drought resistance) എന്നതാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ പ്രമേയമെന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.സിസ്റ്ററിന്റെപ്രസംഗത്തിനിടയിൽ പരിസരദിനത്തിന്റെ മുദ്രാവാക്യം ആദ്യം പറഞ്ഞ കുട്ടിക്ക് സമ്മാനവും നൽകി. | പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി.” നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പൂന:സ്ഥാപനത്തിന്റെ തലമുറ”(Our land, our future , we are generation restoration) എന്നതാണ് 2024 ലെ ലോകപരിസ്ഥിതിദിന മുദ്രാവാക്യം എന്നും ഭൂപുന:സ്ഥാപനവും മരുവൽക്കരണം വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും( Land restoration, desertification and drought resistance) എന്നതാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ പ്രമേയമെന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.സിസ്റ്ററിന്റെപ്രസംഗത്തിനിടയിൽ പരിസരദിനത്തിന്റെ മുദ്രാവാക്യം ആദ്യം പറഞ്ഞ കുട്ടിക്ക് സമ്മാനവും നൽകി. | ||
പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, സംഘഗാനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോയ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈയ്യിൽ ചെടികൾ ഉണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങൾക്ക് കിട്ടിയ ചെടികളുമായി അവർ വീട്ടിലേക്ക് പോയത്. ഈ പ്രവർത്തനത്തിലൂടെ സ്കൂളിൽ ഒതുങ്ങിപ്പോകുമായിരുന്ന ദിനാചരണം പൊതുസമൂഹത്തിലേക്ക് കൂടി എത്തിക്കുവാൻ സാധിച്ചു. | പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, സംഘഗാനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോയ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈയ്യിൽ ചെടികൾ ഉണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങൾക്ക് കിട്ടിയ ചെടികളുമായി അവർ വീട്ടിലേക്ക് പോയത്. ഈ പ്രവർത്തനത്തിലൂടെ സ്കൂളിൽ ഒതുങ്ങിപ്പോകുമായിരുന്ന ദിനാചരണം പൊതുസമൂഹത്തിലേക്ക് കൂടി എത്തിക്കുവാൻ സാധിച്ചു. | ||
വായനാമാസാചരണം സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിഞ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. | '''വായനാമാസാചരണം''' സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിഞ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. | ||
വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു | വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു |