"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
==ദേശീയ ഡോക്ടേഴ്സ് ദിനം 2024==
==ദേശീയ ഡോക്ടേഴ്സ് ദിനം 2024==
<div align="justify">
<div align="justify">
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആതുരസേവന രംഗത്തെ മികവിന് പുരസ്കാരം നല്കി താമരക്കുളം വി.വി.എച്ച്.എസ്.എസ് സീഡ് ക്ലബ്
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആതുരസേവന രംഗത്തെ മികവിന് പുരസ്കാരം നല്കി. താമരക്കുളം  
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ  ദേശീയ  ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര CHC യിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ.മുംതാസ് ബഷീറിന് പുരസ്കാരം നല്കി.ഏത് പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കടമകൾ നിറവേറ്റുകയും, രോഗികൾക്ക് മികച്ചതും, നിസ്വാർത്ഥവുമായ സേവനം നല്കുകയും ചെയ്യുന്നവരാണ് ഡോക്ടർമാർ, അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനും വേണ്ടിയാണ് ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ഓർമ്മദിനം  ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.  
വി.വി.എച്ച്.എസ്.എസിൽ  ദേശീയ  ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര CHC യിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ.മുംതാസ് ബഷീറിന് പുരസ്കാരം നല്കി.ഏത് പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കടമകൾ നിറവേറ്റുകയും, രോഗികൾക്ക് മികച്ചതും, നിസ്വാർത്ഥവുമായ സേവനം നല്കുകയും ചെയ്യുന്നവരാണ് ഡോക്ടർമാർ, അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനും വേണ്ടിയാണ് ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ഓർമ്മദിനം  ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ സീഡ് ക്ലബ് പുരസ്കാരം നല്കി ആദരിക്കുന്നു,വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.മുംതാസ് ബഷീറിന് ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയാണ് തളിര് സീഡ് ക്ലബ് പുരസ്കാരം നല്കിയത്.  
വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ സീഡ് ക്ലബ് പുരസ്കാരം നല്കി ആദരിക്കുന്നു,  
പരിപാടിയുടെ ഉദ്ഘാടനം  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,ഡപ്യൂട്ടി എച്ച് എം റ്റി. ഉണ്ണിക്കൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ.ബിജു,ബി.ശ്രീപ്രകാശ്,സ്റ്റാഫ് സെക്രട്ടറി സി. എസ് ഹരികൃഷ്ണൻ, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ സംസാരിച്ചു.
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.മുംതാസ് ബഷീറിന് ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയാണ് തളിര് സീഡ് ക്ലബ് പുരസ്കാരം നല്കിയത്.  
പരിപാടിയുടെ ഉദ്ഘാടനം  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.  
പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് സഫീനബീവി,ഡപ്യൂട്ടി എച്ച് എം റ്റി. ഉണ്ണിക്കൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റുമാരായ രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, മാതൃസംഗമം കൺവീനർ ഫസീലബീഗം,ബി.കെ.ബിജു,ബി.ശ്രീപ്രകാശ്,സ്റ്റാഫ് സെക്രട്ടറി സി. എസ് ഹരികൃഷ്ണൻ, സീഡ് കോർഡിനേറ്റർ റാഫിരാമനാഥ് എന്നിവർ സംസാരിച്ചു.
<gallery mode="packed" heights="175">  
<gallery mode="packed" heights="175">  
പ്രമാണം:36035 DD3.jpg
പ്രമാണം:36035 DD3.jpg
2,314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510411" എന്ന താളിൽനിന്ന് ശേഖരിച്ചത്