"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സ്കൂളിലെ സൗകര്യങ്ങളിൽ മാറ്റം വരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''സ്‌കൂളിലെ സൗകര്യങ്ങൾ'''
{{PHSSchoolFrame/Pages}}
  വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, എല്ലാ ക്ലാസ്സുകളും സ്മാർട്ട്റൂമുകൾ,ഇന്റ്ർനെറ്റ് സൗകര്യം,സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ്.ഐ. റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ.
 
=== '''സ്‌കൂളിലെ സൗകര്യങ്ങൾ''' ===
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ
 
* '''റീഡിംഗ് റൂം''' കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
* '''ലൈബ്രറി''' 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.
* '''സയൻസ് ലാബ്''' പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
* '''കംപ്യൂട്ടർ ലാബ്''' 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.അരുൺകുമാർ പി റ്റി SITC യായും. സജിന കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.
* '''എൻ സി സി''' അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
* '''സ്റ്റുഡൻസ് പോലീസ്''' 2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET ) നമ്മുടെ വിദ്യാലയയത്തിൽ ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ് കുട്ടികൾക്ക് സൗജന്യമായി നൽകുന്നു. അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .
* '''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌''' 2018-19 അദ്ധ്യയന വർഷത്തിൽ 9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ പ്രവർത്തനം ആരംഭിച്ചു.
 
  എല്ലാ ക്ലാസ്സുകളും സ്മാർട്ട്റൂമുകൾ,ഇന്റ്ർനെറ്റ് സൗകര്യം,സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ്.ഐ. റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ.
<gallery mode="nolines" widths="500" heights="200">
<gallery mode="nolines" widths="500" heights="200">
പ്രമാണം:25037 schoolbus.JPG
പ്രമാണം:25037 schoolbus.JPG
പ്രമാണം:Screenshot from 2022-01-28 15-03-23.png
പ്രമാണം:Screenshot from 2022-01-28 15-03-23.png
</gallery>
</gallery>

14:23, 30 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്‌കൂളിലെ സൗകര്യങ്ങൾ

വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ

  • റീഡിംഗ് റൂം കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
  • ലൈബ്രറി 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്.
  • സയൻസ് ലാബ് പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
  • കംപ്യൂട്ടർ ലാബ് 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 2 ഡി.എൽ.പി പ്രൊജക്ടർ, 2 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീ.അരുൺകുമാർ പി റ്റി SITC യായും. സജിന കെ എസ് jsitc യായും പ്രവർത്തിച്ച് വരുന്നു.
  • എൻ സി സി അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
  • സ്റ്റുഡൻസ് പോലീസ് 2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET ) നമ്മുടെ വിദ്യാലയയത്തിൽ ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ് കുട്ടികൾക്ക് സൗജന്യമായി നൽകുന്നു. അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .
  • ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ 2018-19 അദ്ധ്യയന വർഷത്തിൽ 9 ആം ക്ലാസ്സിലെ 32 കുട്ടികളെ ഉൾപ്പെടുത്തി ശ്രീമതി.അബിളിഓമനക്കുട്ടൻ , ശ്രീമതി.മഞ്ജു രാജൻ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌ പ്രവർത്തനം ആരംഭിച്ചു.
 എല്ലാ ക്ലാസ്സുകളും സ്മാർട്ട്റൂമുകൾ,ഇന്റ്ർനെറ്റ് സൗകര്യം,സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്‌, ലിറ്റിൽ കെെറ്റ്സ്.ഐ. റ്റി ക്ലബ്ബ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ.