"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('===എസ്.എസ്.എൽ.സി 2024=== 37 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി മികച്ച വിജയം നേടി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
===ലിറ്റിൽ കൈറ്റ്സ്  പുരസ്കാരം2023-24===
'''ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം'''<br>
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട
ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ ഭാഗമായുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിൽ തിരുവനന്തപുരം ജില്ലയിലെ  മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്സാരം വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  കരസ്ഥമാക്കി . രണ്ടാംതവണയാണ് സർക്കാർ മികച്ച സ്കൂളുകൾക്ക് പുരസ്കാരം നൽകുന്നത്. ആദ്യതവണയും ജില്ലാതല പുരസ്കാരം ഈ സ്കൂളിന് ലഭിച്ചിരുന്നു
കൈറ്റിന്റെ ( കേരളാ ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വത്തിലാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്
ജൂലായ് ആറിന് വൈകീട്ട് മൂന്നിന് നിയമസഭയ്ക്കുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
.
===എസ്.എസ്.എൽ.സി 2024===
===എസ്.എസ്.എൽ.സി 2024===
37 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി മികച്ച വിജയം നേടി
37 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി മികച്ച വിജയം നേടി
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508519" എന്ന താളിൽനിന്ന് ശേഖരിച്ചത്