"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=അംഗീകാരങ്ങൾ 2023-24= '''സബ് ജില്ലാ ശാസ്ത്രോത്സവം'''
ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 1: വരി 1:
=അംഗീകാരങ്ങൾ 2023-24=
=അംഗീകാരങ്ങൾ 2023-24=
'''സബ് ജില്ലാ ശാസ്ത്രോത്സവം'''

===സബ് ജില്ലാ ശാസ്ത്രോത്സവം===
ബാലരാമപുരം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐടി മേളയിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ഹൈസ്കൂൾ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

'''എൻ എം എം എസ് എസ്. 3 പേർക്ക്'''

===എൻ എം എം എസ് എസ്. 3 പേർക്ക്===
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷയിൽ ഈ വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ 2008 മുതൽ സംസ്ഥാനസർക്കാരുകൾനടത്തുന്ന പരീക്ഷയിലൂടെയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ 9 എ ക്ലാസ്സിലെ അക്ഷയ ആർ എസ്, റിയാസ് ഖാൻ, 9 സി യിലെ ധീരജ് എന്നിവരാണ് സകോളർഷിപ്പിന് യോഗ്യത നേടി അവിസ്മരണീയ വിജയം കരസ്ഥമാക്കിയത്.

===എസ്.എസ്.എൽ.സി 2023===
'''2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ '''100 % വിജയം

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508499" എന്ന താളിൽനിന്ന് ശേഖരിച്ചത്