"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:26253 prev - 24 (2) .jpg|ലഘുചിത്രം]]
[[പ്രമാണം:26253 prev - 24 (2) .jpg|ലഘുചിത്രം]]
[[പ്രമാണം:26253 env 24 (1).jpeg|ലഘുചിത്രം]]
[[പ്രമാണം:26253 env 24 (1).jpeg|ലഘുചിത്രം]]
[[പ്രമാണം:26253 RD24(1).jpg|ലഘുചിത്രം]]
     പ്രവേശനോത്സവം                                                                                                                                                                                                                                                                        2024 - 25 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി വിദ്യാലയത്തിൽ ആഘോഷിച്ചു .കളഭം ചാർത്തിയും സമ്മാനപ്പൊതികളും വർണ്ണശലഭങ്ങളും നൽകി നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു .ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ജെറോം  ചമ്മണിക്കോടത്തു ഉദ്ഘാടന കർമ്മം നിർവഹിച്ചു കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. പിടിഎ പ്രസിഡൻറ് ശ്രീ ഹാരിസ് ബാസ്‌റ്റിൻ  കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.                                                                   

   പരിസ്ഥിതിദിനാചരണം                                                                                                                                                                                                                          സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2507959" എന്ന താളിൽനിന്ന് ശേഖരിച്ചത്