"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
എക്കോ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ നേച്ചർ ക്ലബ്ബ് ഇടപെട്ട് പ്രവർത്തിക്കുന്നു.കാർബൺന്യൂട്രൽ വിദ്യാലയം എന്ന ആദർശം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കിത്തീർക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സജീവമായിപ്രവർത്തിക്കുന്നു. വിഷരഹിത പച്ചക്കറികൾ കുുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ജൈവവൈവിധ്യ സംരക്ഷണം ,പരിസര ശുചീകരണം,പൂന്തോട്ടനിർമ്മാണം,പ്ലാസ്റ്റിക് നിർമ്മാർജ്ജനപ്രവർത്തനങ്ങൾ,ജലസംരക്ഷണം എന്നിവ ഈ വർഷം ചെയ്ത പ്രവർത്തനങ്ങളാണ്. | എക്കോ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ നേച്ചർ ക്ലബ്ബ് ഇടപെട്ട് പ്രവർത്തിക്കുന്നു.കാർബൺന്യൂട്രൽ വിദ്യാലയം എന്ന ആദർശം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കിത്തീർക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സജീവമായിപ്രവർത്തിക്കുന്നു. വിഷരഹിത പച്ചക്കറികൾ കുുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ജൈവവൈവിധ്യ സംരക്ഷണം ,പരിസര ശുചീകരണം,പൂന്തോട്ടനിർമ്മാണം,പ്ലാസ്റ്റിക് നിർമ്മാർജ്ജനപ്രവർത്തനങ്ങൾ,ജലസംരക്ഷണം എന്നിവ ഈ വർഷം ചെയ്ത പ്രവർത്തനങ്ങളാണ്. |
15:55, 27 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്ബ്
എക്കോ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ നേച്ചർ ക്ലബ്ബ് ഇടപെട്ട് പ്രവർത്തിക്കുന്നു.കാർബൺന്യൂട്രൽ വിദ്യാലയം എന്ന ആദർശം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കിത്തീർക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സജീവമായിപ്രവർത്തിക്കുന്നു. വിഷരഹിത പച്ചക്കറികൾ കുുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ജൈവവൈവിധ്യ സംരക്ഷണം ,പരിസര ശുചീകരണം,പൂന്തോട്ടനിർമ്മാണം,പ്ലാസ്റ്റിക് നിർമ്മാർജ്ജനപ്രവർത്തനങ്ങൾ,ജലസംരക്ഷണം എന്നിവ ഈ വർഷം ചെയ്ത പ്രവർത്തനങ്ങളാണ്.