"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
No edit summary
47039 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

=== യോഗ പരിശീലനം നൽകി. ===
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ട്രെയിനർ ഡോ: സിജുലമിത്ര കുട്ടികളും യോഗയും
എന്ന വിഷയത്തെക്കുറിച്ച്
ക്ലാസ് നയിച്ചു. തുടർന്ന് യോഗപരിശീലനവും നടന്നു.
ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു

വരി 56: വരി 47:

'''ക്ലീൻ ഗ്രീൻ വേനപ്പാറ'''

'''പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിലെ വിദ്യാർഥികൾ വേനപ്പാറ അങ്ങാടിയും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച്'''

'''ഹരിതകർമസേനയ്ക്ക് കൈമാറി. വേനപ്പാറയെ ക്ലീൻഗ്രീൻ അങ്ങാടിയായി പ്രഖ്യാപിച്ചു.'''

'''സ്കൗട് ആൻഡ് ഗൈഡ്, ജെർസി, സ്കൂൾ നേച്ചർക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി'''

[[പ്രമാണം:47039 clen venappara.jpg|പകരം=ക്ലീൻ ഗ്രീൻ വേനപ്പാറ|ലഘുചിത്രം|ക്ലീൻ ഗ്രീൻ വേനപ്പാറ]]
'''സ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ ഉദ്ഘാടനം ചെയ്തു. സിബില മാത്യൂസ്, ടെസി തോമസ് , സിമി ഗർവാസിസ് എന്നിവർ നേതൃത്വം നൽകി.'''

വരി 65: വരി 62:

=== യോഗ പരിശീലനം നൽകി. ===
അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ട്രെയിനർ ഡോ: സിജുലമിത്ര കുട്ടികളും യോഗയും

എന്ന വിഷയത്തെക്കുറിച്ച്

ക്ലാസ് നയിച്ചു. തുടർന്ന് യോഗപരിശീലനവും നടന്നു.

ചടങ്ങിൽ ശ്രീ. എഡ്വേഡ് പി.എം, ശ്രീ. ഷൈൻ പുന്നൂസ് , ശ്രീമതി ടെസി തോമസ് എന്നിവർ സംസാരിച്ചു
 
=== '''ക്ലീൻ ഗ്രീൻ വേനപ്പാറ''' ===