ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35028 (സംവാദം | സംഭാവനകൾ)
No edit summary
35028 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== '''പ്രവേശനോത്സവം 2024- 2025''' ===
=== '''പ്രവേശനോത്സവം 2024- 2025''' ===
വിപ‍ുലവ‍ും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയില‍ും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ട‍ു.
വിപ‍ുലവ‍ും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയില‍ും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ട‍ു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ച‍ു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.
 
കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി.

17:43, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024- 2025