"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
|[[പ്രമാണം:19801-paristhidinam 2024 image3.jpg|ലഘുചിത്രം|paristhidinam 2024 image 3|നടുവിൽ|356x356ബിന്ദു]] | |[[പ്രമാണം:19801-paristhidinam 2024 image3.jpg|ലഘുചിത്രം|paristhidinam 2024 image 3|നടുവിൽ|356x356ബിന്ദു]] | ||
|[[പ്രമാണം:19801-paristhidinam 2024.jpeg|ലഘുചിത്രം|paristhidinam 2024|നടുവിൽ|200x200ബിന്ദു]] | |[[പ്രമാണം:19801-paristhidinam 2024.jpeg|ലഘുചിത്രം|paristhidinam 2024|നടുവിൽ|200x200ബിന്ദു]] | ||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19801-ENVIRONMENT_DAY_2024.jpg|പകരം=പരിസ്ഥിതിദിനം|നടുവിൽ|267x267ബിന്ദു]] | |[[പ്രമാണം:19801-ENVIRONMENT_DAY_2024.jpg|പകരം=പരിസ്ഥിതിദിനം|നടുവിൽ|267x267ബിന്ദു]] | ||
|[[പ്രമാണം:19801-paristhidhinam2024 image 2.jpg|ലഘുചിത്രം|paristhidhinam2024 image2|നടുവിൽ|356x356ബിന്ദു]] | |[[പ്രമാണം:19801-paristhidhinam2024 image 2.jpg|ലഘുചിത്രം|paristhidhinam2024 image2|നടുവിൽ|356x356ബിന്ദു]] | ||
|} | |} |
21:52, 21 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024
2024 ജൂൺ 3ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.സവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് വാർഡ് മെമ്പർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. അന്നേദിവസം എല്ലാ കുട്ടികൾക്കും പായസവിതരണവും നൽകി.
പരിസ്ഥിതി ദിനം - ജൂൺ 5 2024
ജൂൺ 5 പരിസ്ഥിയുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്എന്നീ വിവിധങ്ങളായ പരിപാടികൾ നടന്നു.