"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
[[പ്രമാണം:35026 env..png|ഇടത്ത്‌|ലഘുചിത്രം|'''എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു''']]
[[പ്രമാണം:35026 env..png|ഇടത്ത്‌|ലഘുചിത്രം|'''എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു''']]

====== 2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ''' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന '''സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി  ദിന പ്രതിജ്ഞ എടുത്തു.''' ======
====== 2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ''' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന '''സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി  ദിന പ്രതിജ്ഞ എടുത്തു.''' ======

====== '''അസംബ്ലിയിൽ HM ഇന്ദു ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) ഒന്നാം സ്ഥാനവും ആരോൺ (8C)രണ്ടാം സ്ഥാനവും നേടി. HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) ഒന്നാം സ്ഥാനവും അജേഷ് (9 A ) രണ്ടാം സ്ഥാനവും നേടി''' ======

1,374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500257" എന്ന താളിൽനിന്ന് ശേഖരിച്ചത്