"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
  |ഗ്രേഡ്=
  |ഗ്രേഡ്=


  }}
  }}ലിറ്റിൽ കൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 8വരെ 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 9ന്വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 96 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം  40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്. ജൂലൈ 17 ന് പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്‍റ്റർ ട്രൈന‍ർ ആഘോഷ് സ‍ർ ക്യാമ്പിന് നേതൃത്വം നൽകി. ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ  വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
{| class="wikitable"
{| class="wikitable"
|+MEMBERS LIST
|+MEMBERS LIST
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497228" എന്ന താളിൽനിന്ന് ശേഖരിച്ചത്